Loan Details



ക്രമ നമ്പർ ബേങ്കിൽ നിന്ന് ലഭ്യമാകുന്ന വായ്‌പകൾ വായ്‌പ പരിധി കാലാവധി പലിശ നിരക്ക്
1 വിവാഹ വായ്‌പ 1 ലക്ഷം രൂപ വരെ 3 വർഷം 10.75%
1 ലക്ഷം രൂപയ്ക്കു മുകളിൽ 3 വർഷം 11%
2 ഹോം മെയ്ന്റനൻസ് വായ്‌പ 2 ലക്ഷം രൂപ വരെ 3 വർഷം 10.50%
ലക്ഷം രൂപയ്ക്കു മുകളിൽ 10 വർഷം 11.75%
3 വിദേശത്ത് ജോലി തേടി പോകുന്നതിന് 5 ലക്ഷം രൂപ വരെ 3 വർഷം 12%
4 വാഹന വായ്‌പ (വിലയുടെ 80 %) 10 ലക്ഷം വരെ 7 വർഷം 11%
5 ക്യാഷ് ക്രെഡിറ്റ് ഓവർ ഡ്രാഫ്റ്റ് 10 ലക്ഷം 1 വർഷം 12%
6 ഭാവന നിർമാണ വായ്‌പ 3 ലക്ഷം വരെ 5 വർഷം 10.50%
3 ലക്ഷത്തിന് മുകളിൽ 25 ലക്ഷം വരെ 10 വർഷം 11%
7 വീട്, ഭൂസ്വത്ത്, വാങ്ങാൻ (ഫ്ലാറ്റ് ഉൾപ്പെടെ) (നിബന്ധനകൾക്ക് വിധേയം) 25 ലക്ഷം മുതൽ 50 ലക്ഷം വരെ 10 വർഷം 12%
8 ചികിത്സ / മരണാനന്തര ചെലവ് 1 ലക്ഷം വരെ 3 വർഷം 9.75%
9 ബിസിനസ് / ട്രേഡേർസ് വായ്‌പ 10 ലക്ഷം വരെ 10 വർഷം 12%
10 വ്യവസായ വായ്‌പ (നിബന്ധനകൾക്ക് വിധേയം) 50 ലക്ഷം വരെ 10 വർഷം 12%
11 സ്വയംതൊഴിൽ വായ്‌പ 1 ലക്ഷം വരെ 2 വർഷം 11%
ലക്ഷത്തിന് മുകളിൽ 10 വർഷം 11%
12 കുടുംബശ്രീ ലിങ്കേജ് വായ്‌പ സമ്പാദ്യത്തിൻെറ 6 ഇരട്ടി വരെ 3 മുതൽ 5 വർഷം വരെ 9%
13 SJSRY വായ്‌പ 3 ലക്ഷം 3 വർഷം 11%
14 സ്വർണ്ണപ്പണയ വായ്‌പ 25 ലക്ഷം വരെ 6 മാസം വരെ 10.50%
15 മംഗല്യസൂത്ര വായ്‌പ 25000 വരെ 3 വർഷം 5%
16 കാർഷീക അനുബന്ധ വായ്‌പ ആട്, കോഴി, താറാവ്, കറവമാട് 3 ലക്ഷം വരെ 300 ദിവസം മുതൽ 3 ലക്ഷം വരെ 10%
17 കാർഷീക സ്വർണ്ണപ്പണയ വായ്‌പ (നിബന്ധനകൾക്ക് വിധേയം) 3 ലക്ഷം വരെ 1 വർഷം 7%
18 കൺസ്യൂമർ വായ്‌പ 5 ലക്ഷം വരെ 3 വർഷം 12%
19 മോർട്ട് ഗേജ് / സാധാരണ വായ്‌പ 10 ലക്ഷം വരെ 5 വർഷം 12%
20 വ്യക്തിഗത വായ്പ 10 ലക്ഷം വരെ 5 വർഷം 12%