ഏത് അവസരത്തിലും ആരംഭിക്കാവുന്ന സേവിംഗ്സ് നിക്ഷേപം വിദ്യര്ഥികൾക്ക് പ്രത്യേക സേവിംഗ്സ് നിക്ഷേപ പദ്ധതി ,ഗ്രൂപ്പ് നിക്ഷേപ പദ്ധതി.
നിക്ഷേപങ്ങൾക്ക് ഭദ്രത ഉറപ്പുവരുത്തുന്നതിന് ഡെപ്പോസിറ്റ് ഗാരന്റിസ്‌കീം .ഇൻഷുറൻസ് പരിരക്ഷ 15 ദിവസത്തേക്കും 15 വര്ഷത്തേക്കും സ്ഥിര നിക്ഷേപം നടത്തുവാനുളള സൗകര്യം .മുതിർന്ന പൗരന്മാർക്ക് 0 .5 % കൂടുതൽ പലിശ.
സ്വര്ണാഭരങ്ങളും ഇതര അമൂല്യ വസ്‌തുക്കളും ഭദ്രമായി സൂക്ഷിക്കുന്നതിന് മിതമായ വാടക ,സൗകര്യപ്രദം ,സുരക്ഷിതത്വം.
കാർഷിക സെമിനാർ
പച്ചക്കറി വിത്ത് വിതരണ സെമിനാർ
ബെസ്റ് പെർഫോമൻസ് അവാർഡ് ധാന ചടങ്ങ്
SSLC , +2 അനുമോദനം
മുറ്റത്തെ മുല്ല പരിപാടിയുടെ ഭാഗമായി